Sunday, January 11, 2009

ഉത്ഘാടനം


സ: കൊടിയേരി ബാലക്രിഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു.....


2 comments:

  1. അഭിനന്ദനങ്ങള്‍
    കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൊട്ടിലയുടെ മണ്ണിനെ
    കൂടുതല്‍ സമ്പന്നമാക്കട്ടെ

    ReplyDelete
  2. ഒരു പ്രദേശത്തിന്റെ മുഴുവന്‍ ഉള്‍തുടിപ്പുകളും ഒപ്പിയെടുക്കാന്‍ കഴിയുന്ന ഒന്നാണൂ ക്ലബും വായനശാലയുമൊക്കെ. പഴയ കാലത്ത് എല്ലാം ക്ലബുകലിലൂടെയായിരുന്നു നടന്നിരുന്നത്. ഇന്നതിന്‌ അല്പം ചില മാറ്റങ്ങള്‍ വനണ്ട്ടുണ്ടെങ്കിലും ഒരു പ്രദേശത്തിന്റെ തനിമ നിലനിര്‍ത്താന്‍ ഇപ്പൊഴും ക്ലബുകള്‍ക്കാകുന്നു എന്നത് സത്യം.
    എല്ലാവിധ ആസംസകളും....

    ReplyDelete